അന്തരിച്ച ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ പേരിൽ സ്വകാര്യ സങ്കടനകൾ നടത്തിവരുന്ന അവാർഡ് പരിപാടികൾ നിയന്ത്രിക്കാൻ സാംസ്കാരിക വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന് നിവേദനം സമർപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും , സിനിമ പി ആർ ഒ യുമായ പി.ആർ സുമേരൻ ചലച്ചിത്ര രംഗത്തെ അവാർഡിന് പിന്നിലെ കള്ള കളികൾ ചൂണ്ടിക്കാട്ടിയാണ് പരാതി നല്കായിരിക്കുന്നത്. ......
അമ്പതിലധികം വർഷങ്ങളായി പര്യത്തുക്കാവ് നിവാസികൾ നേരിട്ടിരുന്ന കുടിയൊഴിപ്പിക്കൽ ഭീഷണിക്ക് ശാശ്വത പരിഹാരം. പ്രദേശവാസികളായ ഏഴു കുടുംബങ്ങൾക്ക് സർക്കാർ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർവഹിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുകയെന്നതാണ് സതീശൻ സർക്കാരിന്റെ നയമെന്നും, ആ നയത്തിന്റെ വിജയമാണ് ഇവിടെ കാണുന്നതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
ഇവിടെത്തന്നെ ഇവർക്ക് വീട് നിർമ്മിച്ചു നൽകുമെന്ന സർക്കാരിൻ്റെ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്. ......
ബംഗളൂരു: പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി. നിയമവിദ്യാർത്ഥിനിയായ അമൃതയാണ് ഇന്നലെ മരിച്ചത്.......
നെയ്പീദോ: മ്യാൻമറിൽ നിന്ന് അഭയാർഥികളുമായി പുറപ്പെട്ട രണ്ട് ബോട്ടുകൾ കടലിൽ മുങ്ങിയതായി റിപ്പോർട്ടുകൾ. 500-ലധികം റോഹിംഗ്യൻ അഭയാർഥികൾ ദുരന്തത്തിൽ മരിച്ചിരിക്കാമെന്നാണ് പ്രാഥമിക വിവരം. ......
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതിയ നയവും കർശന മുന്നറിയിപ്പുകളും പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്. വാഹനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ അനുകൂല സമീപനം സ്വീകരിക്കുമെങ്കിലും, അനുവദിച്ച ഇളവുകൾ ദുരുപയോഗം ചെയ്യുകയോ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ ഉപയോഗിക്കുകയോ ചെയ്താൽ വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ......
വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവും മുന്നറിയിപ്പുമായി സിപിഎം നേതാവ് എം.എം. മണി.......
ദോഹ: അന്തരിച്ച ഖത്തർ മുൻ ഭരണാധികാരിയും ഫാദർ അമീറുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ ഉജ്ജ്വലമായ സ്മരണകൾക്കും ചരിത്രപരമായ ദീർഘവീക്ഷണങ്ങൾക്കുമായി പ്രമുഖ ടെലിവിഷൻ ചാനലായ 'അൽ അറബി 2' തങ്ങളുടെ ജനപ്രിയ പരിപാടിയായ 'ദിഫാഫ്' (Difaf)-ന്റെ പ്രത്യേക പതിപ്പ് സമർപ്പിച്ചു. ഫാദർ അമീറിന്റെ വിയോഗത്തിൽ രാജ്യം വിതുമ്പുമ്പോൾ, ജനങ്ങളുടെ ഹൃദയത്തിൽ അദ്ദേഹത്തോടുള്ള ആഴത്തിലുള്ള സ്നേഹവും ബഹുമാനവും പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ പ്രത്യേക എപ്പിസോഡ്.
ഖത്തർ എന്ന രാജ്യത്തിന്റെ ചരിത്രത്തെയും ജനതയെയും ഇത്രയധികം സ്വാധീനിച്ച ഒരു യുഗപുരുഷന് വികാരനിർഭരമായ യാത്രയയപ്പാണ് മാധ്യമങ്ങളിലൂടെയും ജനങ്ങളിലൂടെയും രാജ്യം നൽകിയതെന്ന് അൽ അറബി ടെലിവിഷൻ നെറ്റ്വർക്ക് പി.ആർ ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ലീഡ് യൂസഫ് ബാലൂജ് പ്രസ്താവനയിൽ വ്യക്തമാക്കി.ശൈഖ മൗസ ബിൻത് നാസർ: ഫാദർ അമീറിനെ "ഖത്തറിന്റെ ചരിത്രനായകൻ" എന്നാണ് ശൈഖ മൗസ വിശേഷിപ്പിച്ചത്. ......